Skip to main content

Posts

Featured

Redmi Note 5 Pro: ഷവോമി റെഡ് മി നോട്ട് 5 പ്രോ

ഷവോമി റെഡ് മി നോട്ട് 5 പ്രോ "റെഡ് മീ നോട്ട് ശ്രേണിയില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ചത് , ഇന്ത്യയ്ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്തത്" ഇതാണ് ഷവോമി റെഡ് മി നോട്ട് 5 പ്രോ –ക്ക് ഷവോമി നല്‍ക്കുന്ന തലവാചകം . സോണിയുടെ 12 എംപി യും സാംസുങ്ങിന്റെ 5 എംപി യും ഉള്ള ക്യാമറകള്‍ ചേര്‍ന്ന് നല്‍ക്കുന്ന പിക്ചര്‍ നിലവാരം ഇതുവരെ ഒരു കമ്പനിയും നല്‍ക്കാത്ത അത്ര നല്ല ബാക്ക് ക്യാമറ ചിത്രങ്ങള്‍ നല്ക്കുമെന്നു എന്ന് ഷവോമി അവകാശപ്പെടുന്നു . സെല്‍ഫി പ്രേമികള്‍ക്കായി 20 മെഗാ പിക്സലിന്റെ ഫ്രന്റ്‌ ക്യാമറ ആണ് നല്‍കിയിരിക്കുന്നത്. ഇതും സോണിയുടെത് തന്നെ, കൂടെ ഒരു ഫ്രന്റ്   സെല്‍ഫി ലൈറ്റ്-ഉം നല്‍കിയിട്ടുണ്ട്. ഇത് കുറഞ്ഞ ലൈറ്റ് ഉള്ളെടത്തും മികച്ച സെല്‍ഫി കള്‍ എടുക്കാന്‍ സഹായിക്കുന്നു. ഈ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സ്ക്രീന്‍ ഓണ്‍ ആക്കിയശേഷം ഫോണിലേക്ക് നോക്കിയാല്‍ മാത്രം മതി , നിങ്ങളുടെ മുഖം തിരിച്ചറിഞ്ഞു ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള സംവിധാനം ( Face recognition ) ഷവോമി റെഡ് മി നോട്ട് 5 പ്രോ യില്‍ ലഭ്യം ആണ്. മറ്റെല്ലാ ഷവോമി ഫോണുകള്‍ക്കും ഉള്ള പോലെ ക്വല്‍കോം-ന്റെ സ്നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍ തന്നെ ആണ് ഇതിനും

Latest Posts